ജനറല്‍ കൗണ്‍സില്‍

Posted on: 23 Dec 2012



കൂട്ടിലങ്ങാടി: വ്യാപാരി വ്യവസായി ഏകോപനസമിതി കൂട്ടിലങ്ങാടി യൂണിറ്റ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ് മൂസ്സു ഉദ്ഘാടനം ചെയ്തു. പി.കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ടി.എ. മജീദ്, പി. മുഹമ്മദലി, എന്‍.പി. ഫസുല്‍ഹഖ്, എ.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌വിങ് കമ്മിറ്റി ഭാരവാഹികള്‍: ശിഹാര്‍ പി.എം. (പ്രസി), നൗഷാദ് എന്‍.കെ, ഫൈസല്‍ എന്‍.പി. (വൈസ് പ്രസി), സമീര്‍ എം.പി (ജന. സെക്ര), സാലിം പി, നിഷാദ് കെ (ജോ. സെക്ര), ലത്തീഫ് എ.ടി. (ഖജാ)

More News from Malappuram