സഹവാസ ക്യാമ്പ് നടത്തി

Posted on: 23 Dec 2012കൂട്ടിലങ്ങാടി: ഗണിത വര്‍ഷാചരണത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ജി.യു.പി സ്‌കൂളില്‍ നടത്തിയ രാമാനുജന്‍ അനുസ്മരണവും സഹവാസക്യാമ്പും ഗ്രാമപ്പഞ്ചായത്തംഗം എന്‍.കെ. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്‍ എന്‍.കെ. അബ്ദുസമദ്, അന്‍വര്‍ ബഷീര്‍, ആഗ്‌നസ് സേവ്യര്‍, വി.എന്‍.എസ് സത്യാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram