കളിക്കളം

Posted on: 23 Dec 2012തൂത: ഫുട്‌ബോള്‍ തൂത ഫ്രണ്ട്‌സ് കലാസമിതിയുടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വൈ. എ. എസ്. പാറല്‍ ( 2-0 ) ഹില്‍ടോപ്പ് പൂവ്വത്താണിയെ തോല്പിച്ചു. ഞായറാഴ്ച രണ്ടാം സെമി ഫൈനലില്‍ യങ്ങ് ചാലഞ്ച് തൂതയും ചാലഞ്ച് വീട്ടിക്കാടും ഏറ്റുമുട്ടും.

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പ്രസിഡന്റ് ട്രോഫി ഫുട്‌ബോളില്‍ കെ. എഫ്. സി. കാളികാവ് 3-0 ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി. ഞായറാഴ്ച കെ. എം. ടി. സില്‍ക്‌സ് പെരിന്തല്‍മണ്ണ, കെ. എഫ്. സി. കാളികാവിനെ നേരിടും.

More News from Malappuram