വൈദ്യുതി മുടങ്ങും

Posted on: 23 Dec 2012മലപ്പുറം: ചട്ടിപ്പറമ്പ് സെക്ഷന് കീഴില്‍ കോട്ടപ്പുറം, മണ്ണഴി, ആക്കപ്പറമ്പ്, കോല്‍ക്കളം, പത്തായക്കല്ല് ഭാഗങ്ങളില്‍ ഞായറാഴ്ച എട്ടുമുതല്‍ ഒന്നുവരെ വൈദ്യുതി മുടങ്ങും.

More News from Malappuram