കൂട്ടായി മഹോത്സവത്തിന് കൊടിയേറി

Posted on: 23 Dec 2012കൂട്ടായി: രണ്ടാമത് കൂട്ടായി മഹോത്സവത്തിന് കൊടിയേറി. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച സ്മൃതി ജ്യോതി, തുഞ്ചന്‍ പറമ്പില്‍ നിന്നാരംഭിച്ച അക്ഷരജ്യോതി ദീപാശിഖാ പ്രയാണത്തിനൊടുവിലാണ് കൊടിയേറ്റം നടന്നത്. 28, 29, 30 തീയതികളിലാണ് കൂട്ടായി മഹോത്സവം ഖവാലി സസ്യ, ഒപ്പന, ഫോട്ടോ പ്രദര്‍ശനം, ഘോഷയാത്ര തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ മഹോത്സവത്തിനുണ്ടാകും.

More News from Malappuram