പൊതുസ്ഥലത്തിരുന്ന് മദ്യംകഴിച്ചവര്‍ പിടിയിലായി

Posted on: 23 Dec 2012ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് മദ്യം കഴിച്ചുകൊണ്ടിരുന്ന രണ്ടുപേരെ ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ചങ്ങരംകുളം പെട്രോള്‍പമ്പിനടുത്തുനിന്നാണ് ഇവരെ പിടികൂടിയത്.

More News from Malappuram