ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്തുമാറ്റി

Posted on: 23 Dec 2012ചങ്ങരംകുളം: ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ ചങ്ങരംകുളം ഹൈവേയിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലീസ് എടുത്തുമാറ്റി. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയുയര്‍ത്തി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തരയോടെ പോലീസ് എടുത്തുമാറ്റിയത്.

More News from Malappuram