പ്ലാസ്റ്റിക് നിരോധനം

Posted on: 23 Dec 2012ചങ്ങരംകുളം: ജനവരി ഒന്നുമുതല്‍ ആലങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. നിരോധനം വന്നാല്‍ ബാഗുകളുടെ സംഭരണം, വിതരണം, ഉപയോഗം എന്നിവ ശിക്ഷാര്‍ഹമായിരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി. ജയരാജന്‍ അറിയിച്ചു.

More News from Malappuram