ചിത്രരചനാ മത്സരം

Posted on: 23 Dec 2012കുറ്റിപ്പാല: കുറ്റിപ്പാല യൂണിറ്റി ക്ലബ് 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഞായറാഴ്ച 10ന് ജി.എം.എല്‍.പി സ്‌കൂളില്‍ ചിത്രരചനാമത്സരം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9846672777 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

More News from Malappuram