സ്റ്റുഡന്റ് പോലീസ് ക്യാമ്പ്

Posted on: 23 Dec 2012



കല്പകഞ്ചേരി: ചേരുലാല്‍ ഹൈസ്‌കൂളില്‍ തുടങ്ങിയ സ്റ്റുഡന്റ് പോലീസ് ക്യാമ്പ് വളാഞ്ചേരി സി. ഐ. എ. എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് അടിയാട്ടില്‍ കോയാമു അധ്യക്ഷത വഹിച്ചു. സി. പി. ഒ. ഹനീഫ, എ. സുകുമാരന്‍, എം. ഷാനവാസ്, ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച മീഡിയ ഡിബേറ്റ് നടക്കും. തിങ്കളാഴ്ച സമാപിക്കും.

More News from Malappuram