ഇന്ന് വൈദ്യുതി മുടങ്ങും

Posted on: 23 Dec 2012വെട്ടം: വാസ്‌കോ, മാങ്ങാട്ടിരി, പരിയാപുരം, കോവളം, കാനൂര്‍, തീണ്ടാപ്പടി, ആലിശ്ശേരി എന്നിവിടങ്ങളില്‍ ഞായറാഴ്ച ഒമ്പതു മുതല്‍ 5. 30 വരെ വൈദ്യുതി മുടങ്ങും.

തിരൂര്‍: താഴെപ്പാലം, പൂങ്ങോട്ടുകുളം, പച്ചാട്ടിരി, മുറിവഴിക്കല്‍, തൃക്കണ്ടിയൂര്‍, അന്നാര, പോലീസ് ലൈന്‍, എന്നിവിടങ്ങളില്‍ ഞായറാഴ്ച ഒമ്പതു മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More News from Malappuram