ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012മറവഞ്ചേരി: ഹില്‍ടോപ്പ് പബ്ലിക്ക് സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം മാനേജര്‍ എ.കെ ജാഫര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രീത പ്രസംഗിച്ചു

More News from Malappuram