സ്‌കൂള്‍ വാര്‍ഷികാഘോഷം

Posted on: 23 Dec 2012



എടപ്പാള്‍: കോലൊളമ്പ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ 20-ാം വാര്‍ഷികാഘോഷം കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് രക്ഷാധികാരി സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഇ. ബാലകൃഷ്ണന്‍, അഷറഫ് കോക്കൂര്‍, പി.ടി. അജയ് മോഹന്‍, മുഹമ്മദലി കുണ്ടുപറമ്പില്‍, എന്‍. മൊയ്തുണ്ണി, അബ്ദുറഹ്മാന്‍ ഫാറൂഖി, ഇ ബക്കര്‍, കെ. കൃഷ്ണദാസ്, ടി.വി. ഗീത, അമ്മിണി മേലാത്ത്, എന്‍.ആര്‍. അനീഷ്, എം. റസാഖ്, കെ.പി. ഒ ബുഷ്‌റ, രാജന്‍ കല്ലിങ്ങല്‍, കെ. ബാവ, ഡോ. കെ.വി. ത്വാഹ, നളിനാക്ഷന്‍, എം.എം. ശാക്കിര്‍, എന്‍. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സപ്ലിമെന്റ് പ്രകാശനം അവാര്‍ഡ് ദാനം എന്നിവയും നടന്നു. ഞായറാഴ്ച സമാപിക്കും.

More News from Malappuram