സ്വീകരണം നല്‍കി

Posted on: 23 Dec 2012കുറ്റിപ്പുറം: കൃഷിവകുപ്പില്‍നിന്നു 26 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച കൃഷിഓഫീസര്‍ പി.വി. രാമകൃഷ്ണന് കുറ്റിപ്പുറത്തെ സുഹൃദ്‌വേദി സ്വീകരണം നല്‍കി.

എ.എ. കുഞ്ഞാപ്പുട്ടി പൊന്നാടയണിയിച്ചു. ഡോ: സി.പി.കെ. ഗുരുക്കള്‍, വി.വി. ഭാസി, കെ. നാരായണന്‍ നായര്‍, കെ.പി. അസീസ്, വി.പി. പരമേശ്വരന്‍, മാത്യു ജോര്‍ജ്, കെ.ടി. മാനുട്ടി, പി.വി. മോഹനന്‍, എ.എ. സുല്‍ഫിക്കര്‍, ടി.കെ.കെ. ബാവ, എന്‍.വി. കുഞ്ഞിമുഹമ്മദ്, വി.പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram