ഗണിതക്യാമ്പ്

Posted on: 23 Dec 2012കരുളായി: ഗണിതശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി രാമാനുജ ഗണിതക്യാമ്പും മെട്രിക് മേളയും നടത്തി. പുള്ളിയില്‍ ഗവ. യു.പി. സ്‌കൂളില്‍ നടന്ന ക്യാമ്പിന് ബി.ആര്‍.സി ട്രെയിനര്‍ മോഹനന്‍, പി. ദാസന്‍, ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ വിനുമോന്‍, റൂബി മാത്യു, മുഹമ്മദ്, ശോഭ എന്നിവര്‍ നേതൃത്വം നല്‍കി.

More News from Malappuram