യോഗം നടത്തി

Posted on: 23 Dec 2012



എടവണ്ണ: മുണ്ടേങ്ങര മസ്ദൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് കെ. മന്‍സൂര്‍, സെക്രട്ടറി അമ്പലവന്‍ സനൂപ്, വി.പി. ഷാജി, പി. സുബ്രഹ്മണ്യന്‍, ടി. അഭിലാഷ്, പി. സലീം, എം. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോയന്റ് സെക്രട്ടറിയായി മാലങ്ങാടന്‍ ജസീര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി ആലുങ്ങല്‍ സക്കീര്‍ എന്നിവരെ തിരഞ്ഞെടുത്തു.

More News from Malappuram