വൈദ്യുതിബോര്‍ഡിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കംചെയ്യാം

Posted on: 23 Dec 2012നിലമ്പൂര്‍: വൈദ്യുതി ഉപഭോക്താക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ബോര്‍ഡിന്റെ അനുവാദം കൂടാതെ സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഈ ഉപകരണങ്ങളുടെ ഉപയോഗം നിയമവിധേയമാക്കുന്നതിന് ഓഫീസില്‍ സ്വമേധയാ വിവരം നല്‍കി പിഴ ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് വൈദ്യുതി ഓഫീസുകളുമായി ബന്ധപ്പെടുക.

More News from Malappuram