നടീല്‍വസ്തുക്കള്‍ വില്‌പനയ്ക്ക്

Posted on: 23 Dec 2012നിലമ്പൂര്‍: ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തില്‍ വിത്ത്‌ചേന കിലോയ്ക്ക് ഇരുപത് രൂപ നിരക്കിലും മഞ്ഞള്‍വിത്ത് കിലോയ്ക്ക് 25 രൂപ നിരക്കിലും ലഭ്യമാണ്. ആവശ്യക്കാര്‍ ഓഫീസുമായി ബന്ധപ്പെടുക.

More News from Malappuram