നടപടി സ്വീകരിക്കണം

Posted on: 23 Dec 2012എടക്കര: പെന്തക്കോസ്ത് വിശ്വാസികളെയും പാസ്റ്റര്‍മാരെയും അകാരണമായി ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പെന്തക്കോസ്ത് സഭ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. താമരശ്ശേരി, പരപ്പനങ്ങാടി, പേരാമ്പ്ര, പുതിയങ്ങാടി, മുതലായ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ഒട്ടേറെ പാസ്റ്റര്‍മാര്‍ക്ക് പരിക്കേറ്റതായും സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ സാമുവെല്‍, സെക്രട്ടറി പാസ്റ്റര്‍ സാബു ചാപ്രത്ത്, പാസ്റ്റര്‍ മാത്യുതോമസ്, പാസ്റ്റര്‍ ജോര്‍ജ് ജോണ്‍ എന്നിവര്‍ പറഞ്ഞു.

More News from Malappuram