കൗമാര പ്രായക്കാര്‍ക്കുള്ള ക്യാമ്പ്

Posted on: 23 Dec 2012



നിലമ്പൂര്‍: കൗമാര പ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി നടത്തിയ ക്യാമ്പ് കൗണ്‍സിലര്‍ ജോര്‍ജ് കെ. ആന്റണി ഉദ്ഘാടനംചെയ്തു. ചക്കാലക്കുത്ത് അങ്കണവാടിയില്‍ നടത്തിയ ക്യാമ്പില്‍ ഐ.സിഡി.എസ് സൂപ്പര്‍വൈസര്‍ സുബൈദ വ്യക്തിത്വവികസന ക്ലാസെടുത്തു.

കുട്ടികളുടെ കുത്തിവെപ്പിന്റെ പ്രാധാന്യം ആശാ വളണ്ടിയര്‍ രാധാമണി വിശദീകരിച്ചു. രുക്മിണി സ്വാഗതവും മല്ലിക നന്ദിയും പറഞ്ഞു.

More News from Malappuram