വൈദ്യുതി ലോഡ്‌ഷെഡ്ഡിങ് തിങ്കള്‍ മുതല്‍

Posted on: 23 Dec 2012നിലമ്പൂര്‍: നിലമ്പൂര്‍, എടക്കര, വണ്ടൂര്‍, എടവണ്ണ, കാളികാവ്, സബ്‌സ്റ്റേഷനുകളില്‍ തിങ്കളാഴ്ച മുതല്‍ 30 വരെ നടപ്പാക്കുന്ന ലോഡ്‌ഷെഡ്ഡിങ് സമയം- കരുളായി ഫീഡര്‍, വാണിയമ്പലം: രാവിലെ 6.30-7.00, വൈകീട്ട് 9.00-9.30. കാളികാവ്, കാപ്പില്‍: 7.00-7.30, 9.30-10.00. ചുങ്കത്തറ, വണ്ടൂര്‍ ടൗണ്‍: 7.30-8.00, 6.00-6.30. ചാലിയാര്‍, ഒതായി: 8.00-8.30, 6.30-7.00. നിലമ്പൂര്‍, എടവണ്ണ: 8.30-9.00, 7.00-7.30. വണ്ടൂര്‍, മമ്പാട്: 6.00-6.30, 7.30-8.00. കല്‍ക്കുളം, പുല്ലങ്കോട് 6.30-7.00, 8.00-8.30. വഴിക്കടവ്, കേരള: 7.00-7.30, 8.30-9.00. പാലേമാട്: 7.30-8.00, 9.00-9.30. എടക്കര: 8.00-8.30, 9.30-10.00.

More News from Malappuram