കളിക്കളം എവര്‍ഗ്രീനിന് ജയം

Posted on: 23 Dec 2012മലപ്പുറം: ജില്ലാ എ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ ശനിയാഴ്ച മഞ്ചേരി എവര്‍ഗ്രീന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാസ്‌കോ ഒതുക്കുങ്ങലിനെ തോല്‍പ്പിച്ചു. ഞായറാഴ്ച മമ്പാട് ഫ്രണ്ട്‌സും ഒതുക്കുങ്ങല്‍ റോയല്‍ ട്രാവല്‍സും തമ്മിലാണ് കളി.

More News from Malappuram