പുളിയക്കോട്ട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012കൊണ്ടോട്ടി: പുളിയക്കോട്ട് എ.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. പ്രധാനാധ്യാപിക സി. സുഹറാബി, എം.പി. ശിവാനന്ദന്‍, ഷൈനോജ് കുഴിമ്പാറ്റില്‍, സി.ടി. ജയപ്രകാശ്, ഹസ്‌കര്‍, അബ്ദുല്‍ കരീം, സംഷീര്‍, സലീം, പി. ഉമ്മര്‍, അന്‍വര്‍, ശശി എന്നീ അധ്യാപകര്‍ നേതൃത്വംനല്‍കി.

More News from Malappuram