മെഡിക്കല്‍ക്യാമ്പ് ഇന്ന്

Posted on: 23 Dec 2012ചേലേമ്പ്ര: ഡി.വൈ.എഫ്.ഐ ചേലേമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മെഡിക്കല്‍ക്യാമ്പ് നടക്കും. ചേലൂപ്പാടം എ.എം.യു.പി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ക്യാമ്പ്തുടങ്ങും. സൗജന്യ മരുന്നുവിതരണവും ഉണ്ടാകും.

More News from Malappuram