പ്രതിഷേധിച്ചു

Posted on: 23 Dec 2012വള്ളിക്കുന്ന്: മുണ്ടിയന്‍കാവ് യൂണിവേഴ്‌സല്‍ ലൈബ്രറി തീയിട്ട് നശിപ്പിച്ചതില്‍ ഒലിപ്രംകടവ് ഉദയ വായനശാല പ്രവര്‍ത്തകസമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ. ശശിധരന്‍, ടി.എന്‍. നാരായണന്‍, കെ.എം.രാവുണ്ണിക്കുട്ടി, സി.മോഹന്‍ദാസ്, വി.കെ. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram