തപസ്യ ഗ്രാമസേവാസമിതി

Posted on: 23 Dec 2012തിരൂരങ്ങാടി: പെരുവള്ളൂര്‍ ഇല്ലത്ത്മാട് തപസ്യ ഗ്രാമസേവാസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: എ. ബാലകൃഷ്ണന്‍ (പ്രസി.), വി. ഹരിദാസന്‍ (സെക്ര.), വി. ബാബു (ട്രഷ.). അര്‍ബുദ രോഗബാധിതനായ ആള്‍ക്ക് ചടങ്ങില്‍ ധനസഹായം നല്‍കി. കെ.എം. ഗോപാലന്‍, വി.പി. നായടി എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram