പോലീസ് പരിശോധന; 48 ബൈക്കുകള്‍ക്ക് പിഴ

Posted on: 23 Dec 2012തിരൂരങ്ങാടി: പോലീസ് പരിശോധനയില്‍ 48 ബൈക്കുടമകളില്‍ നിന്നായി 8800 രൂപ പിഴയീടാക്കി. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് 38 പേരും ലൈസന്‍സില്ലാത്തതിന് ആറുപേരും വശങ്ങളില്‍ കണ്ണാടിയില്ലാത്തതിന് നാല് പേരുമാണ് പിടിയിലായത്. എയര്‍ഹോണ്‍ ഉപയോഗിച്ച രണ്ട് ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

More News from Malappuram