കേള്‍വി പരിശോധനാക്യാമ്പ്

Posted on: 23 Dec 2012തിരൂരങ്ങാടി: എ.ആര്‍ നഗര്‍ യൂണിറ്റ് സീനിയര്‍സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കേള്‍വി പരിശോധനാക്യാമ്പ് നടത്തി. അരുണ്‍ പുളിക്കല്‍ നേതൃത്വംനല്‍കി. ഫോറം അംഗങ്ങള്‍ക്ക് സൗജന്യനിരക്കില്‍ മരുന്നുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More News from Malappuram