അയല്‍ക്കൂട്ടം രൂപവത്കരിച്ചു

Posted on: 23 Dec 2012തിരൂരങ്ങാടി:പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ അയല്‍ക്കൂട്ട രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനംചെയ്തു. സി.പി. സുഹറാബി അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചെമ്പ വഹീദ, കെ.ടി. ആയിഷ, യു.കെ. സൈഫുന്നീസ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram