സഹവാസ ക്യാമ്പ്

Posted on: 23 Dec 2012



കൊണ്ടോട്ടി:കാളോത്ത് എ.എം.എല്‍.പി. സ്‌കൂളിലെ വിദ്യാരംഗം സഹവാസ ക്യാമ്പ് ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ പി.കെ.എം. ശഹീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, പി.ഇ. കുഞ്ഞാപ്പു, കെ. അബ്ബാസ്, കെ.സി. മൈമൂനത്ത്, പി. മുന്നാസ്, എ.ആര്‍. സരിത, ഫ്രാന്‍സിസ് മാത്യു, എം. ശമീന, കെ.പി. ശംസീറ, കെ. കദീജാബി, ആര്യ, ജി. അഷ്‌റഫ്, പി.പി.എ. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram