'യു' ടേണുകള്‍ നീക്കണം

Posted on: 23 Dec 2012കൊണ്ടോട്ടി:കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥാപിച്ച 'യു' ടേണുകള്‍ ഉടനെ നീക്കിയില്ലെങ്കില്‍ സമരംചെയ്യുമെന്ന് ജനതാദള്‍ (സെക്കുലര്‍) ഭാരവാഹികള്‍ അറിയിച്ചു. വി. മൊയ്തുണ്ണി അധ്യക്ഷതവഹിച്ചു. തോട്ടോളി ഹുസ്സന്‍, കെ. ആലിക്കുട്ടി, പി.പി.എ. മജീദ്, ടി. ശംസുദ്ദീന്‍, പി.എം. അലി, എ.പി. മൂസഹാജി, കെ. ഉണ്ണിമൊയ്തീന്‍, സി. ശശി എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram