പി.ഡി.പി കണ്‍വെന്‍ഷന്‍

Posted on: 23 Dec 2012കൊണ്ടോട്ടി: മഅദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി പി.ഡി.പി മണ്ഡലം കമ്മിറ്റി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ ഗഫൂര്‍ വാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ.സി. അഷ്‌റഫ്, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, മാമുക്കോയ, നസീര്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram