തര്‍ബിയത്ത് ക്യാമ്പ്

Posted on: 23 Dec 2012



കൊണ്ടോട്ടി: സില്‍സില നൂരിയ്യ ആത്മീയ തര്‍ബിയത്ത് ക്യാമ്പ് ഞായറാഴ്ച കൊണ്ടോട്ടിയില്‍ തുടങ്ങും. സില്‍സില നൂരിയ്യ സജ്ജാദ നഷീന്‍ ഹസ്രത്ത് സയ്യിദ് അഹ്മദ് മുഹ്‌യുദ്ദീന്‍ നൂരിഷാസാനി ജീലാനി ഉദ്ഘാടനംചെയ്യും.

ഹൈദരാബാദ്, തമിഴ്‌നാട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുക്കും.

ഖാന്‍ ഖാഹില്‍ വെച്ച് നടക്കുന്ന വനിതാക്യാമ്പിന് ഹൈദരാബാദിലെ പ്രമുഖ സൂഫി വനിത സയ്യിദത്ത് ഉമ്മുല്‍ഫുഖറാങ് നേതൃത്വംനല്‍കും.

More News from Malappuram