പോസ്റ്റോഫീസില്‍ സ്ഥിരം നിയമനം വേണം

Posted on: 23 Dec 2012കൊണ്ടോട്ടി: വിളയില്‍ പോസ്റ്റോഫീസില്‍ സ്ഥിരം നിയമനം നടത്തണമെന്ന് കേരള വിശ്വകര്‍മസഭ വിളയില്‍ കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഭാകരന്‍ വലിയോറ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പ്രഭാകരന്‍ വെന്നിയൂര്‍, താലൂക്ക് സെക്രട്ടറി പി.സി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.സി. പ്രഭാകരന്‍(പ്രസി.), പി. ഗോപിനാഥ്(സെക്ര.), ടി.സി. സുബ്രഹ്മണ്യന്‍(ട്രഷ.).

More News from Malappuram