എന്‍.എസ്.എസ് ക്യാമ്പ്
Posted on: 23 Dec 2012
വേങ്ങര: വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് ക്യാമ്പ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുഹമ്മദ് അസ്ലം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സെയ്ത്, യു.എന്‍. ആയിഷു, പി.പി. ഹസന്, ഇ.കെ. കുഞ്ഞാലി, കെ.കെ. മന്‍സൂര്‍കോയ തങ്ങള്‍, കെ.ടി. അബ്ദുല്‍മജീദ്, കെ.ടി. അമാനുല്ല, പി.എസ്. അസ്ലം എന്നിവര്‍ പ്രസംഗിച്ചു.