പൂര്‍വവിദ്യാര്‍ഥി സംഗമം

Posted on: 23 Dec 2012മഞ്ചേരി: മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ 84- 87 വര്‍ഷ ഡിഗ്രി (ബി.എ, ബി.എസ്.സി, ബി.കോം) വിദ്യാര്‍ഥികളുടെ സംഗമം മാര്‍ച്ച് 31ന് രാവിലെ 10ന് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388896638, 9847243324, 9744772823.

More News from Malappuram