റിപ്പോര്‍ട്ട് തള്ളിക്കളയണം- കെ.എ.ടി.എഫ്

Posted on: 23 Dec 2012



മലപ്പുറം: ജീവനക്കാരുടെ ശമ്പളനിര്‍ണയം സംബന്ധിച്ച് ഡോ. ബി.എ. പ്രകാശ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കെ.എ.ടി.എഫ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി.ടി. കുഞ്ഞയമു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുല്‍ ഹഖ്, ടി.എ. കബീര്‍, പി.കെ. ശാക്കിര്‍, പി. ഫൈസല്‍, എസ്.എ. റസാക്ക്, കെ.കെ. മുഹമ്മദ്, സി.എച്ച്. ഫാറൂഖ്, ഹുസൈന്‍ പാറല്‍, സി.എച്ച്.എം. ഷക്കീബ്, എ.കെ. നാസര്‍, ടി. ഹാജറുമ്മ എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram