ഉപന്യാസ മത്സരം

Posted on: 23 Dec 2012മലപ്പുറം: കേരളാപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഉപന്യാസരചനാ മത്സരം നടത്തുന്നു. രക്ഷിതാക്കള്‍, അധ്യാപകര്‍, എച്ച്.എസ്.എസ്, എച്ച്.എസ് വിദ്യാര്‍ഥികള്‍ക്ക് 'ഒരൊറ്റ ജനത ഒരു പാഠ്യപദ്ധതി' എന്നതാണ് വിഷയം. യു.പി.വിദ്യാര്‍ഥികള്‍ക്ക് 'അധ്യാപകന്‍ എന്റെ കാഴ്ചപ്പാടില്‍' എന്നതും എല്‍.പി. വിദ്യാര്‍ഥികള്‍ക്ക് 'എനിക്കിഷ്ടപ്പെട്ട ടീച്ചര്‍' എന്നതുമാണ് വിഷയം. ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍, കണ്‍വീനര്‍, എ.യു.പി.എസ് തൃപ്പനച്ചി, (പി.ഒ) തൃപ്പനച്ചി, 673641 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9446882418.

More News from Malappuram