അലോട്ട്‌മെന്റ് കൈപ്പറ്റണം

Posted on: 23 Dec 2012മലപ്പുറം:കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 2012 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ളത് വിതരണംചെയ്യാന്‍ ഫണ്ട് അനുവദിച്ചു. ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും അലോട്ട്‌മെന്റും ഉത്തരവും ഉടനെ കൈപ്പറ്റി ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തി വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

More News from Malappuram