ഭക്ഷ്യോത്‌പന്ന നിര്‍മാണ പരിശീലനം

Posted on: 23 Dec 2012മലപ്പുറം:ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി നടത്തുന്ന ഏഴ് ദിവസത്തെ ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനം 24ന് നടക്കും. മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവരും പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരും 24 ന് മലപ്പുറം ജൂബിലി റോഡിലുള്ള എം.ഐ.ഇ.ഡി ഓഫീസില്‍ രാവിലെ 10ന് എത്തണം. ഫോണ്‍: 0483 2730464

More News from Malappuram