ദേവീവിഗ്രഹ ഘോഷയാത്ര തുടങ്ങി

Posted on: 23 Dec 2012



മഞ്ചേരി: കണ്ണൂര്‍ ഇരിക്കൂര്‍ ശ്രീമദ്‌ദേവീ ഭാഗവത നവാഹസത്രത്തിനുള്ള ദേവീവിഗ്രഹ ഘോഷയാത്ര പടിഞ്ഞാറ്റുംമുറി മൊടപ്പിലാപള്ളി മനയില്‍നിന്ന് തുടങ്ങി. രണ്ടുദിവസം ജില്ലയിലെ 30 ക്ഷേത്രങ്ങളില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. 26ന് ഇരിക്കൂരില്‍ നവാഹയാത്ര എത്തിച്ചേരും. സുഭാഷ് വാരിയര്‍, ഭഗവാന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വംനല്‍കുന്നത്.

More News from Malappuram