പെന്തക്കോസ്തല്‍ സംസ്ഥാന ക്യാമ്പ് 23 മുതല്‍ പാലുണ്ടയില്‍

Posted on: 23 Dec 2012



എടക്കര: പെന്തക്കോസ്തല്‍ യങ്പീപ്പിള്‍സ് അസോസിയേഷന്‍ സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 23 മുതല്‍ 26 വരെ നിലമ്പൂരിലെ പാലുണ്ടയില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ സാമുവല്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി 1800 പ്രതിനിധികള്‍ പങ്കെടുക്കും.

More News from Malappuram