പുല്‍ക്കാടിന് തീപിടിച്ചു

Posted on: 04 Feb 2012



കുറ്റിപ്പുറം: മിനിപമ്പയ്ക്ക് സമീപത്തെ പുല്‍ക്കാടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൊന്നാനിയില്‍നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീ അണച്ചത്.

More News from Malappuram