പറയന്‍മേട്ടില്‍ കാട്ടുതീ പടര്‍ന്നു

Posted on: 04 Feb 2012



കരുവാരകുണ്ട്: പറയന്‍മേട്ടില്‍ മലവാരത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു. ബഫര്‍സോണിനോടുചേര്‍ന്ന മേഖലയിലാണ് വൈകീട്ട് തീ പടര്‍ന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ തീയണക്കാനായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ തീപടര്‍ന്നു പിടിക്കുന്നത് തടയാനായി സ്ഥലത്ത് നിയോഗിച്ചതായി റേഞ്ചര്‍ അറിയിച്ചു.

More News from Malappuram