സോക്കര്‍ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി
Posted on: 04 Feb 2012
കരുവാരകുണ്ട്: കണ്ണത്ത് സോക്കര്‍ ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം കെ.കെ. അഷറഫ് നിര്‍വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ യുവചേതന ചെമ്പ്രശ്ശേരി ഏകപക്ഷീയമായ ഒരു ഗോളിന് മാജിക് ബോയ്‌സ് കണ്ണത്തിനെയും ടെന്‍സിങ് നീലാഞ്ചേരി, മോണിങ് സ്റ്റാര്‍ ഉദിരംപൊയിലിനെയും പരാജയപ്പെടുത്തി.ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ചൈതന്യ തരിശ് -എ.എഫ്.സി. അടയ്ക്കാക്കുണ്ട്.