ഫുട്‌ബോള്‍

Posted on: 04 Feb 2012



കിഴിശ്ശേരി സിറ്റി ടീം ലോക്കല്‍ സെവന്‍സില്‍ എക്കാപറമ്പ് എം.കെ. ബേക്കറിയെ വി.പി. ഡക്കറേഷന്‍ കിഴിശ്ശേരി പരാജപ്പെടുത്തി (4-0). ശനിയാഴ്ച വൈ.സി.എസ്. മുതുവല്ലൂര്‍ എക്‌സ് യങ് ചാലഞ്ചേഴ്‌സ്‌സ് പറപ്പൂര്‍.

More News from Malappuram