ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്

Posted on: 04 Feb 2012



അരീക്കോട്: ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. അരീക്കോട് ജി.എം.യു.പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഷഹനയാണ് കഴിഞ്ഞദിവസം സ്‌കൂളിന് മുന്നില്‍ അപകടത്തില്‍പ്പെട്ടത്. അരീക്കോട് പോലീസ് കേസെടുത്തു.

More News from Malappuram