താലപ്പൊലി മഹോത്സവം

Posted on: 04 Feb 2012



വള്ളിക്കുന്ന്: വള്ളിക്കുന്ന് നോര്‍ത്ത് കോലക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഭഗവതി, മുത്തപ്പന്‍, നാഗകാളി, ഗുളികന്‍, ഭൈരവന്‍ തിറയും വെള്ളാട്ടും നടന്നു. കാവുണര്‍ത്തല്‍, കലശം എഴുന്നള്ളത്ത്, തായമ്പക, മഞ്ഞള്‍ താലപ്പൊലി, അരി താലപ്പൊലി, കളം മായ്ക്കലും ഗുരുതിയും എന്നിവയുമുണ്ടായിരുന്നു.

More News from Malappuram