നാലുകണ്ടം ഭഗവതി ക്ഷേത്രത്തില്‍ കലങ്കരി ആഘോഷിച്ചു

Posted on: 04 Feb 2012



തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടി നാലുകണ്ടം ഭഗവതിക്ഷേത്രത്തില്‍ കലങ്കരി മഹോത്സവം ആഘോഷിച്ചു. ദേവിക്ക് നേരിട്ട് നിവേദ്യം നല്‍കാന്‍ നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയത്.

ചടങ്ങുകള്‍ക്ക് ഓടാട്ട് വേലായുധന്‍കുട്ടി, കല്ലിടുമ്പില്‍ അഭിലാഷ്, തയ്യില്‍ കുഞ്ഞിരാമന്‍, കൊന്നക്കല്‍ സുന്ദരന്‍, പി.എന്‍. സുന്ദര രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്നദാനം, തായമ്പക, നാടന്‍പാട്ട് എന്നിവ അരങ്ങേറി.

More News from Malappuram