വിത്ത് വിതരണം
Posted on: 04 Feb 2012
ചേലേമ്പ്ര: ചേലേമ്പ്ര കൃഷിഭവനില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം പച്ചക്കറി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകള്‍ക്കായി അപേക്ഷ നല്‍കിയവരില്‍ 200 വരെ ക്രമനമ്പറില്‍ പെടുന്നവര്‍ ആറാം തീയതിക്കകം വിത്തുകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം മുന്‍ഗണനാക്രമം പാലിക്കാതെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് വിത്തുകള്‍ വിതരണംചെയ്യും.